മഹാഭാരതകാലത്തും ഇന്റർനെറ്റ്, BJPക്ക് ട്രോൾ മഴ | Oneindia Malayalam

2018-04-19 17

മഹാഭാരത കാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളും ഒക്കെ ഉണ്ടായിരുന്നു എന്നാണല്ലോ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞത്.മഹാഭാരതം എന്നത് തന്നെ ഒരു കഥയല്ലേ എന്ന് ചോദിക്കുന്നവരോടാണ് ഇമ്മാതിരി കാര്യങ്ങള്‍ ഒക്കെ തട്ടി വിടുന്നത് എന്ന് ഓര്‍ക്കണം.
#BJP #Trolls #RSS